|    Nov 15 Thu, 2018 7:21 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഹൈക്കോടതി ജഡ്ജിമാര്‍ക്കൊപ്പം രാഷ്ട്രപതിയുടെ പ്രഭാതഭക്ഷണം

Published : 8th August 2018 | Posted By: kasim kzm

കൊച്ചി: രാഷ്ട്രപതിയുടെ പ്രാതല്‍ ഹൈക്കോടതി ജഡ്ജിമാരോടൊപ്പം. പ്രഭാത ഭക്ഷണത്തിനായി എറണാകുളം ബോള്‍ഗാട്ടിയില്‍ എത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ പി സദാശിവവും ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയും സ്വീകരിച്ചു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ, പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുല്ല, ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ എന്‍ അനില്‍കുമാര്‍, കമ്മീഷണര്‍ എം പി ദിനേശ് സന്നിഹിതരായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss