|    Sep 21 Thu, 2017 7:37 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഹൈക്കോടതി ഗവ. പ്ലീഡര്‍ അഡ്വ. പി മഞ്ജു നിര്യാതനായി

Published : 20th March 2017 | Posted By: fsq

 

കൊച്ചി: ഹൈക്കോടതിയിലെ ഗവ. പ്ലീഡര്‍ പത്തനംതിട്ട കൂടല്‍ കുളത്തുമ ണ്‍ മേലേ വടക്കേതില്‍ അഡ്വ. പി മഞ്ജു (48) നിര്യാതനായി. കൊച്ചി സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ വൈകീട്ടായിരുന്നു അന്ത്യം. അമ്മ: യശോധര. ഭാര്യ: ഡോ. ലിസി. മകള്‍: ദേവശ്രീ. ഇന്നു രാവിലെ 9 മുതല്‍ 10 വരെ എറണാകുളം എജി ഓഫിസില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം നാളെ വൈകീട്ട് 3ന് വീട്ടുവളപ്പില്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക