ഹൈക്കോടതി കെട്ടിടത്തില്‍ അഗ്നിബാധ
Published : 26th March 2018 | Posted By: G.A.G

കൊച്ചി : ഹൈക്കോടതി കെട്ടിടത്തില്‍ അഗ്നിബാധ
ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ഓഫിസിലെ എസി വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചാണ് തീപടര്‍ന്നത്. ഷോര്‍ട് സര്‍ക്യൂട്ടാണ് സംഭവത്തിന് പിന്നിലെന്ന്് കരുതുന്നു.
ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീഅണച്ചു. ആളപായമില്ല.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.