|    Mar 24 Fri, 2017 3:54 pm
FLASH NEWS

ഹൈകമ്മീഷണറോട് അപമര്യാദ: ഇന്ത്യ പ്രതിഷേധം അറിയിച്ചു

Published : 8th September 2016 | Posted By: SMR

ന്യൂഡല്‍ഹി: പാകിസ്താനിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ ഗൗതം ബാംബവാലെക്ക് പാകിസ്താനില്‍ അപമര്യാദ നേരിട്ട സംഭവത്തില്‍ വിദേശകാര്യ മന്ത്രാലയം പാകിസ്താന്‍ ഹൈകമ്മീഷണര്‍ അബ്ദുല്‍ ബാസിതിനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. കറാച്ചി ചേംബര്‍ ഓഫ് കൊമേഴ്‌സിലെ ഗൗതമിന്റെ പരിപാടി കാരണമൊന്നും പറയാതെ മിനിറ്റുകള്‍ക്കു മുമ്പേ റദ്ദാക്കിയാണ് പാകിസ്താന്‍ അദ്ദേഹത്തെ അപമാനിച്ചത്. വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സുജാത മേത്തയാണ് ബാസിതിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചത്.

(Visited 13 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക