|    Jan 21 Sat, 2017 6:58 pm
FLASH NEWS

ഹെലികോപ്ടര്‍ തകര്‍ന്ന് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

Published : 13th June 2016 | Posted By: mi.ptk

ദുബയ്: യു.എ.ഇ സൈന്യത്തിന്റെ ഹെലികോപ്ടര്‍ തകര്‍ന്ന് പൈലറ്റും സഹ പൈലറ്റും  കൊല്ലപ്പെട്ടു. ഹെലികോപ്ടര്‍ പതിവു പറക്കലിനിടെ അന്താരാഷ്ട്ര ജലാതിര്‍ക്കു മുകളിലാണ് തകര്‍ന്നതെന്ന് വാം റിപ്പോര്‍ട്ട് ചെയ്തു. മരണപ്പെട്ട സൈനികരുടെ കുടുംബത്തിന് യു.എ.ഇ സായുധ സേന ജനറല്‍ കമാണ്ട് അനുശോചനം രേഖപ്പെടുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 50 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക