|    Mar 28 Tue, 2017 10:06 am
FLASH NEWS

ഹെക്കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ അക്രമം

Published : 20th July 2016 | Posted By: sdq

കൊച്ചി: സര്‍ക്കാര്‍ പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെ സ്ത്രീ പീഡനക്കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തെ തുടര്‍ന്ന് ഹൈക്കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഹെക്കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ അക്രമം അക്രമം. മാഞ്ഞൂരാനെ കള്ളക്കേസില്‍ കുടുക്കി എന്ന് ആരോപിച്ചാണ് അക്രമം നടന്നത്.
മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുകയും ക്യാമറകള്‍ പിടിച്ചുവാങ്ങുകയും ചെയ്തു.
കോടതിയിലെ മീഡിയ റൂം അടപ്പിച്ചതായും ആരോപണമുണ്ട്. വനിത മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടു.
മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ പ്രവേശിപ്പിക്കരുതെന്നാണ് അഭിഭാഷകരുടെ ആവശ്യം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day