|    Mar 24 Fri, 2017 5:34 am
FLASH NEWS

ഹൃദ്യമായ ഈദാശംസകള്‍ :അഡ്വ. കെ.എം. അഷ്‌റഫ്

Published : 6th July 2016 | Posted By: G.A.G

കോഴിക്കോട്:  സഹനത്തിന്റെയും വിശുദ്ധിയുടെയും വ്രതനാളുകള്‍ക്ക് ശേഷം ചെറിയ പെരുന്നാളിനെ വരവേല്‍ക്കുന്ന മുഴുവന്‍ വിശ്വാസികള്‍ക്കും ഈദാശംസകള്‍ നേരുന്നതായി  എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് കെ.എം. അഷ്‌റഫ്. സമൂഹത്തില്‍ അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളോടു ഐക്യപ്പെടാനും അവരെ സാമൂഹിക പുരോഗതിയിലേക്ക് നയിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്നതിനും ഈദ് പ്രചോദനമാകട്ടെ എന്ന് ആശംസാസന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

(Visited 84 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക