ഹൃദയാഘാതം; യുവാവ് മരിച്ചു
Published : 10th July 2016 | Posted By: SMR
മാനന്തവാടി: ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു. ടൗണിലെ ലാന്റ് മാര്‍ക് ടൈലേഴ്സ് ഉടമയും അമ്പുകുത്തി സ്വദേശിയുമായ നയിഷ്ജമാല് (34) ആണ് മരിച്ചത്. ജമാല്‍-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷാഹിന. ഏകമകന് അഷിന്‍. സഹോദരങ്ങള്‍: നിയാസ്, നിജില. പരേതനോടുള്ള ബഹുമാന സൂചകമായി ഉച്ചയ്ക്ക് പതിനൊന്നു വരെ ടൗണില്‍ കടകളടച്ച് ഹര്‍ത്താലാചരിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.