|    Jul 24 Mon, 2017 5:59 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ഹൃദയാഘാതം; മലയാളി യുവാവ് ദമ്മാമില്‍ മരിച്ചു

Published : 23rd July 2016 | Posted By: SMR

ആനക്കര: പള്ളിപ്പുറം സ്വദേശി ദമ്മാമില്‍ ഹൃദയാഘാതംമൂലം മരിച്ചു. പലത്തറഗേറ്റ് ഇയ്യംമടക്കല്‍ ഇബ്രാഹീംകുട്ടി ഹാജിയുടെ മകന്‍ സൈനുദ്ദീന്‍(33) ആണ് മരിച്ചത്. ദമ്മാമിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. ഹൃദയാഘാതംമൂലം മരിച്ചെന്നാണ് ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സഹോദരങ്ങള്‍ അറിയിച്ചു. ഭാര്യ: നൂര്‍ജഹാന്‍. മകള്‍: റിഫാ സൈനുദ്ദീന്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക