|    Jun 21 Thu, 2018 6:33 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഹിസ്ബ് പദ്ധതിക്കു തിരിച്ചടി: മൂന്നുപേര്‍ അറസ്റ്റില്‍

Published : 9th August 2017 | Posted By: fsq

 

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയില്‍ സായുധാക്രമണങ്ങള്‍ നടത്തുന്നതിന് ഹിസ്ബുല്‍ മുജാഹിദീനിലേക്കു യുവാക്കളെ ചേര്‍ക്കാന്‍ ശ്രമിച്ചുവന്ന മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു. 29 രാഷ്ട്രീയ റൈഫിള്‍സിന്റെയും സിആര്‍പിഎഫിന്റെയും സഹായത്തോടെ ബാരാമുല്ല പോലിസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് രണ്ട് ചൈനീസ് തോക്കുകള്‍ കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss