|    Oct 23 Tue, 2018 12:16 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഹിമാചല്‍ മന്ത്രി കരണ്‍സിങ് അന്തരിച്ചു

Published : 13th May 2017 | Posted By: fsq

 

ഷിംല: ഹിമാചല്‍ ആയുര്‍വേദ മന്ത്രി കരണ്‍സിങ് (59) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) പ്രവേശിപ്പിച്ച സിങിന്റെ അന്ത്യം വെള്ളിയാഴ്ച രാവിലെയായിരുന്നു. മൂത്തമകന്‍ 2012ല്‍ ഒരു അപകടത്തില്‍ മരിച്ചു. രാജകുടുംബാംഗവും ബിജെപി നേതാവ് മഹേശ്വര്‍ സിങിന്റെ ഇളയ സഹോദരനുമാണ്. ബഞ്ചര്‍ നിയോജകമണ്ഡലത്തില്‍നിന്ന് മൂന്നു തവണ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടുതവണ മന്ത്രിയുമായി. 1990ലും 98ലും ബിജെപി എംഎല്‍എയായിരുന്ന സിങ് 2012ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ച് എംഎല്‍എയായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss