|    Nov 21 Tue, 2017 10:11 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഹിമാചലില്‍ ഇന്നു വോട്ടെടുപ്പ്

Published : 9th November 2017 | Posted By: fsq

 

ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭയിലേക്ക് ഇന്നു വോട്ടെടുപ്പ്. 68 നിയോജക മണ്ഡലങ്ങളിലായി 337 സ്ഥാനാര്‍ഥികളാണ് മല്‍സരരംഗത്ത്. ഇതില്‍ 62 പേര്‍ എംഎല്‍എമാരാണ്. മുഖ്യമന്ത്രി വീര്‍ഭദ്രസിങും 10 മന്ത്രിമാരും എട്ട് ചീഫ് സെക്രട്ടറിമാരും ഡെപ്യൂട്ടി സ്പീക്കര്‍ ജഗത് സിങ് നേഗിയും സ്ഥാനാര്‍ഥികളാണ്. ഒരു ഡസനിലേറെ മുന്‍മന്ത്രിമാരും മല്‍സരിക്കുന്നു. കോണ്‍ഗ്രസും ബിജെപിയുമാണ് മുഖ്യ എതിരാളികള്‍. 14 മണ്ഡലങ്ങളില്‍ സിപിഎമ്മും മല്‍സരിക്കുന്നു. സ്വാഭിമാന്‍ പാര്‍ട്ടി, ലോക് ഗത്ബന്ദന്‍ പാര്‍ട്ടി എന്നിവ ആറിടങ്ങളില്‍ വീതം സ്ഥാനാര്‍ഥികളെ നിര്‍ത്തി. സിപിഐ മൂന്നു സീറ്റിലും മല്‍സരിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക