|    Jun 23 Sat, 2018 5:48 pm
FLASH NEWS
Home   >  National   >  

ഹിന്ദു ജാഗരണ്‍ സംഘിന് സുഷമയുടെ മറുപടി;എല്ലാ ഇന്ത്യക്കാരും എന്റെ ജനങ്ങള്‍കൂടിയാണ്

Published : 21st January 2017 | Posted By: mi.ptk

sushma-swaraj1

ന്യൂഡല്‍ഹി: ഹിന്ദു ജാഗരണ്‍ സംഘിന്റെ പ്രസ്താവനക്ക് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ മറുപടി.ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ ജനങ്ങള്‍കൂടിയാണ്. അതില്‍ ജാതിക്കോ മതത്തിനോ ഭാഷക്കോ സംസ്ഥാനത്തിനോ പ്രസക്തിയില്ലെന്നും സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.
സുഷമ സ്വരാജ് മുസ്‌ലിങ്ങളുടെ വിസ അഭ്യര്‍ത്ഥനകളില്‍ മാത്രമാണ് ഇടപെടുന്നത് എന്നായിരുന്നു ഹിന്ദു ജഗരണ്‍ സംഘിന്റെ ആരോപണം.
മോദിജീ, നിങ്ങളുടെ സുഷമ സ്വരാജ് മുസ് ലിം വിസ മാത്രമാണ് പരിഗണിക്കുന്നത്. ഹിന്ദുക്കള്‍ വിസ ലഭിക്കുന്നതിന് ഏറെ ത്യാഗം സഹിക്കണം.ഇത് നിരാശപ്പെടുത്തുന്നതാണ് എന്നായിരുന്നു ഹിന്ദു ജാഗരണ്‍ സംഘിന്റെ ട്വീറ്റ്.

sushama-tweet

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss