|    Apr 25 Tue, 2017 2:00 pm
FLASH NEWS

ഹിന്ദു ഐക്യവേദി നേതാവ് സിപിഎമ്മിലേക്ക്

Published : 27th November 2016 | Posted By: mi.ptk

cpm

തിരുവനന്തപുരം:ഹിന്ദു ഐക്യവേദി മുതിര്‍ന്ന നേതാവ് സിപിഎമ്മില്‍ ചേര്‍ന്നു. മുന്‍ സംസ്ഥാന സെക്രട്ടറി പി പത്മകുമാറാണ് സിപിഎമ്മില്‍ ചേര്‍ന്നത്. സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും മനുഷ്യത്വപരമായ സമീപനം ലഭിക്കുമെന്ന വിശ്വാസമുണ്ടെന്നും പത്മകുമാര്‍ വ്യക്തമാക്കി. പത്മകുമാര്‍ സിപിഎമ്മിനൊപ്പം ചേര്‍ന്നതായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ തിരുവനന്തപുരം ജില്ലാ ഓഫീസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day