|    Jul 23 Mon, 2018 3:25 pm
FLASH NEWS
Home   >  News now   >  

ഹിജ്‌റ പുതുവല്‍സര ദിനം: വ്യാഴാഴ്ച യു.എ.ഇ.യില്‍ പൊതു അവധി

Published : 20th September 2017 | Posted By: G.A.G

അബുദബി: ഹിജ്‌റ പുതുവല്‍സര ദിനമായ വ്യാഴാഴ്ച എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും യു.എ.ഇ.യില്‍ പൊതു അവധിയായിയിരിക്കുമെന്ന് ഫെഡറല്‍ അഥോറിറ്റി ഫോര്‍ ഗവ.ഹ്യൂമണ്‍ റിസോഴ്‌സ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss