|    Feb 24 Fri, 2017 11:25 pm
FLASH NEWS

ഹിജാബ് നിര്‍ബന്ധം; ഹീന സിന്ധു ഷൂട്ടിങില്‍ മല്‍സരിക്കില്ല

Published : 31st October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇറാനില്‍ നടക്കുന്ന ഏഷ്യന്‍ എയര്‍ഗണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം ഹീന സിന്ധു പങ്കെടുക്കില്ല.  ഹിജാബ് ധരിക്കാതെ മല്‍സരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന ഇറാന്റെ നിയമം മൂലമാണ് സിന്ധു പിന്മാറിയത്. സ്‌പോര്‍ട്‌സ് എന്നത് മനുഷ്യന്റെ അധ്വാനത്തിന്റെ പ്രകടനമാണ്. ഇതില്‍ അനാവശ്യ നിബന്ധനകള്‍ കൊണ്ടുവന്നാല്‍ മല്‍സരത്തിന്റെ ആവേശം നഷ്ടമാവുമെന്നും ഇന്ത്യന്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ സിന്ധു പ്രതികരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക