|    Jul 20 Fri, 2018 10:48 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഹാഫിസ് സഈദ് യുഎസിന്റെ’ഭീകര’പട്ടികയിലില്ല

Published : 27th October 2017 | Posted By: fsq

 

ഇസ്‌ലാമാബാദ്:  മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ ആസൂത്രകന്‍ എന്നാരോപിക്കപ്പെടുന്ന, ഹാഫിസ് സഈദിനെ യുഎസ്് ‘ഭീകരവദി’കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് പാകിസ്താന്‍. കഴിഞ്ഞ ദിവസം പാകിസ്താന്‍ സന്ദര്‍ശനത്തിനെത്തിയ യുഎസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ കൈമാറിയ 75 പേരുടെ പട്ടികയില്‍ ഹാഫിസ് സഈദില്ലെന്ന് പാക് വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫാണ് അറിയിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss