|    Aug 16 Wed, 2017 11:02 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഹാഫിസ് സഈദിന്റെ വീട്ടുതടങ്കല്‍ കാലാവധി നീട്ടി

Published : 2nd August 2017 | Posted By: fsq

 

ഇസ്‌ലാമാബാദ്: ലശ്കറെ ത്വയ്യിബ നേതാവ് ഹാഫിസ് സഈദിന്റെ വീട്ടുതടങ്കല്‍ കാലാവധി രണ്ടു മാസത്തേക്കുകൂടി ദീര്‍ഘിപ്പിച്ചു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യാ ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. 2008ലെ മുംബൈ ആക്രമണക്കേസില്‍ പ്രതിയായ സഈദിനെ ഈ വര്‍ഷം ജനുവരിയിലാണ് പാകിസ്താന്‍ വീട്ടുതടങ്കലിലാക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക