|    Oct 22 Mon, 2018 12:22 am
FLASH NEWS
Home   >  Kerala   >  

ഹാദിയ വിഷയത്തില്‍ പത്രസമ്മേളനം നടത്തുന്നതിനിടെ ജനം ടിവി പ്രതിനിധി അപമാനിച്ചെന്ന് പരാതി

Published : 23rd September 2017 | Posted By: shins

കൊച്ചി: ഹാദിയ വിഷയമുമായി ബന്ധപ്പെട്ട് വാര്‍ത്ത സമ്മേളനത്തിനെത്തിയ വനിതാ പ്രതിനിധികളെ അപമാനിക്കുവാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് ജനം ടിവി റിപോര്‍ട്ടര്‍ക്കെതിരെ പരാതി. ഫേസ്ബുക്ക് കൂട്ടായ്മയായ മലയാളി ഫെമിനിസ്റ്റ് റീഡിംഗ് വനിതാ പ്രതിനിധികളാണ് എറണാകുളം പ്രസ്‌ക്ലബ്ബ് സെക്രട്ടറിക്ക് പരാതി നല്‍കിയിരിക്കുന്നത്. ആകോശിച്ച് കൊണ്ട് ഭയപ്പെടുത്തുന്ന രീതിയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചുവെന്നും ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ഉന്നയിക്കുന്നു. സംഘടന പ്രതിനിധികളായ കുഞ്ഞില, മൃദുല, ജാസ്മിന്‍, സജ്‌ന, നിമ്മി എന്നിവരാണ് പരാതി നല്‍കിയിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss