|    Oct 22 Mon, 2018 9:07 am
FLASH NEWS
Home   >  National   >  

ഹാദിയ കേസ് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടത്: കുമ്മനം

Published : 26th November 2017 | Posted By: shins

ന്യൂഡല്‍ഹി: ഹാദിയ വിഷയം കേവലം പ്രണയവിവാഹം മാത്രമല്ല, മറിച്ച് അത് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതുകൂടെയാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മകള്‍ എങ്ങനെ ജീവിക്കണം എന്നതിനെ കുറിച്ച് അച്ഛന് അഭിപ്രായമുണ്ടാവുമെന്നും ഹാദിയയുടെ അച്ഛന്‍ പറയുന്നതു കൂടി കേള്‍ക്കണമെന്നും കുമ്മനം ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഉചിതമായ രീതിയില്‍ വിഷയം സുപ്രീം കോടതി പരിഗണിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss