|    Aug 21 Mon, 2017 6:31 am
FLASH NEWS
Home   >  Kerala   >  

ഹാദിയ കേസ്: എന്‍ഐഎയോ സിബിഐയോ അന്വേഷിക്കണമെന്ന് കേന്ദ്രം

Published : 10th August 2017 | Posted By: shins

ന്യൂഡല്‍ഹി: ഹാദിയ കേസ് എന്‍ഐഎയോ സിബിഐയോ അന്വേഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. എന്‍ഐ, സിബിഐ ഉദ്യോഗസ്ഥര്‍ അടങ്ങിയ സംയുക്തസമിതി കേസ് ഏറ്റെടുക്കണമെന്നാണ് കേന്ദ്രം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രത്തിന്റെ ആവശ്യം ഇന്നുച്ചയ്ക്ക് രണ്ടുമണിക്ക് സുപ്രീംകോടതി പരിഗണിച്ച് നിലപാട് അറിയിക്കും. വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരേ ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനാണ് സുപ്രീംകോടതിയെ സമീപിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക