|    Feb 20 Tue, 2018 9:31 am
FLASH NEWS
Home   >  Kerala   >  

ഹാദിയ കേസില്‍ വിധിപറഞ്ഞ ജഡ്ജിയെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പ്രകടനം നടത്തി

Published : 26th May 2017 | Posted By: mi.ptk

കൊല്ലം: ഹാദിയയുടെയും ഷെഫിന്‍ ജഹാന്റെയും വിവാഹം റദ്ദാക്കി ഉത്തരവിട്ട ഹൈകോടതി ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് ഷെഫിന്റെ ജന്മനാടായ ചന്ദനത്തോപ്പില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.
ഇസ്‌ലാം മതം സ്വീകരിച്ച ശേഷം കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനുമായി നടത്തിയ വിവാഹമാണ് ഹൈകോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയത്. വിവാഹം നടന്നത് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ സാന്നിധ്യത്തിലല്ലായെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിവാഹം റദ്ദാക്കിയത്. കോടതി വിധിക്കെതിരെ വ്യാപക പ്രതിഷേധമുയരുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss