|    Jul 20 Fri, 2018 10:31 am
FLASH NEWS
Home   >  Kerala   >  

ഹാദിയ കേസില്‍ കോടതിക്കു തെറ്റിയെന്ന് അവസാന പതിപ്പില്‍ ഗൗരി ലങ്കേഷ്

Published : 6th September 2017 | Posted By: shins

ബംഗളൂരു: ബംഗളൂരുവില്‍ കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് താന്‍ എഡിറ്ററായ ലങ്കേഷ് പത്രികയില്‍ അവസാനമെഴുതിയ ലേഖനത്തില്‍ ഹാദിയ കേസിനെക്കുറിച്ചും പ്രതിപാദിക്കുന്നു. ഹാദിയ കേസില്‍ കോടതിക്കു തെറ്റുപറ്റിയെന്നാണ് ലേഖനത്തിലൂടെ ഗൗരി ചൂണ്ടിക്കാട്ടുന്നത്. ‘ലവ് ജിഹാദ്’ എന്ന ആശയം ഹിന്ദു ‘തീവ്രവാദി’കളുടെ സൃഷ്ടിയാണെന്നും ഈ ആശയത്തിന് ബലം നല്‍കുന്നതാണ് സുപ്രീംകോടതി വിധിയെന്നും ലേഖനത്തില്‍ പറയുന്നു. മുത്ത്വലാഖ് കേസില്‍ സുപ്രീംകോടതി ശരിയായ തീരുമാനമെടുത്തപ്പോള്‍ ഹാദിയ കേസില്‍ കോടതിക്കു തെറ്റുപറ്റിയെന്നായിരുന്നു അവര്‍ ചൂണ്ടിക്കാട്ടിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss