|    Jul 22 Sun, 2018 9:55 pm
FLASH NEWS
Home   >  Kerala   >  

ഹാദിയക്കുനേരെ നടക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം: വൃന്ദ കാരാട്ട്

Published : 27th September 2017 | Posted By: shins

കോഴിക്കോട്:  ഹാദിയക്കുനേരെ നടക്കുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമെന്ന് വൃന്ദാ കാരാട്ട്. കോഴിക്കോട് സിപിഎം സംഘടിപ്പിച്ച ദേശീയ രാഷ്ട്രീയത്തിലെ ഇടതുപക്ഷ മുന്‍കൈകള്‍ എന്ന ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗത്തിലാണ് വൃന്ദാ കാരാട്ട് ഇക്കാര്യം സൂചിപ്പിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss