|    Oct 22 Sun, 2017 2:09 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഹവായിയന്‍ തേനീച്ചകള്‍ വംശനാശ ഭീഷണിയില്‍

Published : 2nd October 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസില്‍ ഹവായിയന്‍ തേനീച്ചകളെ വംശനാശം നേരിടുന്നവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. മഞ്ഞനിറത്തിലുള്ള മുഖമുള്ള ഹവായി ഇനത്തില്‍പ്പെട്ട ഏഴു വര്‍ഗങ്ങളെയാണു പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാട്ടുതീയും അന്യദേശസസ്യങ്ങളുടെ സാന്നിധ്യവുമാണു വംശനാശത്തിനു കാരണം. യുഎസിലെ ഹവായിയിലുള്ള വംശനാശം നേരിടുന്ന നിരവധി സസ്യങ്ങളിലെ പരാഗണം ഈ തേനീച്ചകള്‍ വഴിയാണു നടക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക