|    Oct 23 Tue, 2018 6:15 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഹലീമ യാക്കൂബ് സിങ്കപ്പൂരിലെ ആദ്യ വനിതാപ്രസിഡന്റാവും

Published : 12th September 2017 | Posted By: fsq

 

സിങ്കപ്പൂര്‍: സിങ്കപ്പൂരിലെ ആദ്യവനിതാ പ്രസിഡന്റ് ആവാനൊരുങ്ങി സിങ്കപ്പൂര്‍ പാര്‍ലമെന്റിലെ മുന്‍ സ്പീക്കറായ ഹലീമ യാക്കൂബ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ മറ്റു സ്ഥാനാര്‍ഥികളുടെ അപേക്ഷകള്‍ അയോഗ്യതയെത്തുടര്‍ന്നു തിരിച്ചയച്ചിരുന്നു. അതിനാല്‍, ഹലീമ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും. ഹലീമ മാത്രമേ മതിയായ സര്‍ട്ടിഫിക്കറ്റുകള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് മുമ്പില്‍ സമര്‍പ്പിച്ചിട്ടുള്ളു. മലേസ്യന്‍ ന്യൂനപക്ഷ വിഭാഗത്തില്‍നിന്നുള്ള സ്ഥാനാര്‍ഥിയാണ് ഹലീമ യാക്കൂബ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss