|    Jan 18 Wed, 2017 12:46 am
FLASH NEWS

ഹലബ് തങ്ങളുടെ നിയന്ത്രണത്തിലെന്ന് വിമതര്‍

Published : 11th August 2016 | Posted By: SMR

ദമസ്‌കസ്: സിറിയയിലെ ഹലബില്‍ തങ്ങള്‍ കീഴടക്കിയ മേഖലകള്‍ സര്‍ക്കാര്‍ സൈന്യം പിടിച്ചെടുത്തെന്ന അവകാശവാദം വിമതര്‍ നിഷേധിച്ചു.
ഹലബ് ഇപ്പോഴും തങ്ങളടക്കമുള്ള വിമതസംഘടനകളുടെ നിയന്ത്രണത്തിലാണെന്ന് ജയ്ശ് അല്‍ ഇസ്‌ലാം വക്താവ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക