|    Jan 22 Sun, 2017 9:34 am
FLASH NEWS

ഹലബില്‍ റോക്കറ്റാക്രമണം; 30 മരണം

Published : 10th July 2016 | Posted By: SMR

ദമസ്‌കസ്: സിറിയയിലെ ഏറ്റവും വലിയ നഗരമായ ഹലബിലുണ്ടായ റോക്കറ്റാക്രമണത്തില്‍ 30 മരണം. സര്‍ക്കാര്‍ അധീന പ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങളെ ലക്ഷ്യമാക്കി വിമതരാണ് ആക്രമണം നടത്തിയതെന്ന് സന വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് ആക്രമണമുണ്ടായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക