|    Mar 27 Mon, 2017 4:28 am
FLASH NEWS

ഹലബില്‍ ആശുപത്രികള്‍ക്കു നേരെ വ്യോമാക്രമണം

Published : 25th July 2016 | Posted By: SMR

ദമസ്‌കസ്: സിറിയയിലെ ഹലബ് നഗരത്തില്‍ ആശുപത്രികള്‍ക്കും ബ്ലഡ് ബാങ്കിനും നേരെ സര്‍ക്കാര്‍ സഖ്യസേനയുടെ വ്യോമാക്രമണം. ആക്രമണത്തില്‍ രണ്ടു ദിവസം പ്രായമായ കുട്ടി കൊല്ലപ്പെട്ടു. കുട്ടികളുടെ ആശുപത്രി അടക്കം നാല് ആശുപത്രികള്‍ക്കും ഒരു ബ്ലഡ് ബാങ്കിനും നേര്‍ക്കാണ് ആക്രമണമുണ്ടായതെന്ന് സിറിയയിലെ ഇന്‍ഡിപെന്‍ഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക