|    Oct 17 Tue, 2017 9:56 am
Home   >  Todays Paper  >  page 7  >  

ഹര്‍ദിക് പട്ടേല്‍ അറസ്റ്റില്‍

Published : 4th August 2017 | Posted By: fsq

 

അഹമ്മദാബാദ്: പട്ടേല്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേലിനെയും പടിദാര്‍ അനാമത് ആന്ദോളന്‍ സമിതി അംഗങ്ങളെയും പോലിസ് അറസ്റ്റ് ചെയ്തു. ഉമിയാ ധാം ക്യാംപസില്‍ ധര്‍ണ നടത്തിയതിനാണ് പോലിസ് ഇവരെ അറസ്റ്റ് ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക