|    Jun 23 Fri, 2017 9:17 pm
FLASH NEWS

ഹര്‍ത്താല്‍: റാന്നി താലൂക്കിനെയും സീതത്തോട്, ചിറ്റാര്‍ പഞ്ചായത്തുകളെയും ഒഴിവാക്കി

Published : 28th November 2016 | Posted By: SMR

പത്തനംതിട്ട: ഇടതുപക്ഷ ജനാധിപത്യമുന്നണി ആഹ്വാനം ചെയ്തിരിക്കുന്ന ഇന്നത്തെ ഹര്‍ത്താലില്‍നിന്ന് ശബരിമല തീര്‍ഥാടനം പ്രമാണിച്ച് റാന്നി താലൂക്കിനെ ഒഴിവാക്കിയതായി ജില്ലാ കണ്‍വീനര്‍ അലക്‌സ് കണ്ണമല അറിയിച്ചു. സീതത്തോട്, ചിറ്റാര്‍ ഗ്രാമപ്പഞ്ചായത്തുകളെയും ശബരിമല ഇടത്താവളങ്ങളെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി. പാല്‍, പത്രം, ബാങ്ക്, ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക