|    Feb 25 Sat, 2017 6:08 am
FLASH NEWS

ഹര്‍ത്താല്‍ ദിനത്തില്‍ റോഡരികിലെ കാട്‌വെട്ടിത്തെളിച്ച് പഞ്ചായത്ത് മെംബര്‍മാര്‍

Published : 29th November 2016 | Posted By: SMR

മൊറയൂര്‍: ഹര്‍ത്താല്‍ ദിനത്തില്‍ റോഡിന്റെ വശങ്ങളിലെ കാടുകള്‍ വെട്ടി മൊറയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ മെംബര്‍മാര്‍ മാതൃകയായി. മോങ്ങം ഹില്‍ടോപ് മുതല്‍ മൊറയൂര്‍ ഹൈസ്‌കൂള്‍പടിവരെ ദേശീയപാതയുടെ ഇരു വശങ്ങളിലുള്ള കുറ്റിക്കാടുകളാണ് പഞ്ചായത്ത് പ്രസിഡന്റും മെംബര്‍മാരും ചേര്‍ന്ന് വെട്ടി വൃത്തിയാക്കിയത്. ഹര്‍ത്താല്‍ ദിനത്തില്‍ പട്രോളിങ് നടത്തുകയായിരുന്ന കൊണ്ടോട്ടി സ്റ്റേഷനിലെ പോലിസ് ഉദ്യേഗസ്ഥര്‍ മെംബര്‍മാരുടെ പ്രവൃത്തിയെ അഭിനന്ദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ എം സലീം ശുചീകരണത്തിന് നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക