|    Feb 22 Wed, 2017 8:53 pm
FLASH NEWS

ഹരിത കോടതിയില്‍ ഹിന്ദിക്ക് വിലക്ക്

Published : 28th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ദേശീയ ഹരിത കോടതിയുടെ നടപടികളില്‍ ഹിന്ദി ഉപയോഗിക്കുന്നത് നിരോധിച്ചു. കേസുമായെത്തുന്ന വ്യക്തികള്‍ സമര്‍പ്പിക്കുന്ന രേഖകള്‍ ഇംഗ്ലീഷില്‍ മാത്രമായിരിക്കണമെന്നും നിര്‍ദേശമുണ്ട്. നടപടിക്രമങ്ങള്‍ ഇംഗ്ലീഷിലായിരിക്കണമെന്ന് 2011ലെ ഹരിത കോടതി ചട്ടങ്ങളിലുണ്ടെന്നും കോടതി വ്യക്തമാക്കി. രേഖകളുടെ ഇംഗ്ലീഷ് പരിഭാഷ ഹാജരാക്കാത്തതിനാല്‍ ഓജസ്വി പാര്‍ട്ടി സമര്‍പ്പിച്ച ഹരജി നേരത്തേ ഹരിത കോടതി തള്ളിയിരുന്നു. ഇത് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുമ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക