|    Mar 24 Fri, 2017 3:36 am
FLASH NEWS

ഹരികിഷോര്‍ മികച്ച കലക്ടര്‍

Published : 1st August 2016 | Posted By: SMR

തിരുവനന്തപുരം: സംയോജിത ശിശു വികസന സേവന പദ്ധതി പ്രകാരം 2014-15 വര്‍ഷം മികച്ച സേവനം കാഴ്ച വച്ച ജില്ലാ കലക്ടര്‍ ,ശിശു വികസന പദ്ധതി ഓഫിസര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍, അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ എന്നിര്‍ക്കുള്ള  സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച ജില്ലാ കലക്ടറായി പത്തനംതിട്ട ജില്ലാ കലക്ടര്‍ ഹരികിഷോറിനെ തിരഞ്ഞടുത്തു. ഇ ഡാര്‍ളി പോളാണ ്  ശിശുവികസന പദ്ധതി ഓഫിസര്‍. സൂപ്പര്‍വൈസറായി ലാന്‍സി എല്‍ സി റാണി (തിരുവനന്തപുരം) എസ് ശ്രീലേഖ (കൊല്ലം), സി വിജയമ്മ (ആലപ്പുഴ),  കെ എസ് മല്ലിക(കോട്ടയം), ഡിഫ്‌നാ ഡിക്രൂസ് (എറണാകുളം), ആന്‍സി ടി യോഹന്നാന്‍ (ഇടുക്കി) എന്നിവരെയും തിരെഞ്ഞടുത്തു.

(Visited 20 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക