|    Dec 14 Thu, 2017 11:45 am
FLASH NEWS
Home   >  Kerala   >  

ഹയര്‍സെക്കണ്ടറി: ഏകജാലക പ്രവേശനം തീയതി നീട്ടി

Published : 30th May 2016 | Posted By: G.A.G

Plus-two

തിരുവനന്തപുരം : ഹയര്‍സെക്കണ്ടറി പ്ലസ്‌വണ്‍ പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിക്കുവാനുളള അവസാന തീയതി ജൂണ്‍ നാലിന് വൈകിട്ട് അഞ്ച് മണിവരെ നീട്ടി. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷകളുടെ പ്രിന്റ്ഔട്ട് അനുബന്ധരേഖകള്‍ സഹിതം സ്‌കൂളില്‍ വെരിഫിക്കേഷന്‍ സമര്‍പ്പിക്കുവാനുളള അവസാന തീയതിയും ജൂണ്‍ നാലിന് വൈകിട്ട് അഞ്ച് മണിവരെയാണെന്നും ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു.

 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക