|    Dec 18 Mon, 2017 5:03 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഹഫീസിന്റെ ബൗളിങ് വിലക്ക് നീക്കി

Published : 1st December 2016 | Posted By: SMR

കറാച്ചി: സംശയകരമായ ബൗളിങ്ങ് ആക്ഷനെത്തുടര്‍ന്ന് പാകിസാതാന്‍ ഓള്‍ റൗണ്ടര്‍ മുഹമ്മദ് ഹഫീസിന് ഏര്‍പ്പെടുത്തിയ ബൗളിങ് വിലക്ക് നീക്കി. അന്താരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്റെ പരിശോധനയില്‍ നിയമപരമായി അംഗീകരിതക്കാവുന്ന ആക്ഷനാണ് ഹഫീസിന്റേതെന്ന് തെളിയുകയായിരുന്നു. 2015 ല്‍ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് മല്‍സരത്തിനിടെയാണ് ഹഫീസ് 15 ഡിഗ്രിക്കുമുകളില്‍ കൈമടക്കുന്നു എന്ന ആരോപണം ഉയര്‍ന്നതും താരത്തിനെ ബൗള്‍ ചെയ്യുന്നതില്‍ നിന്ന് 24 മാസത്തേക്ക് വിലക്കിയതും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss