|    Aug 20 Mon, 2018 5:15 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഹനാന്‍: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

Published : 3rd August 2018 | Posted By: kasim kzm

കൊച്ചി: ജീവിക്കാനായി മീന്‍ വില്‍പന നടത്തിയ വിദ്യാര്‍ഥിനി ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസില്‍ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തു. അടിമാലി സ്വദേശി ബേസില്‍ (25), ബാലുശ്ശേരി സ്വദേശി അതുല്‍ (22) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ബേസിലിനെയും അതുലിനെയും ജാമ്യത്തില്‍ വിട്ടയച്ചു.
പാര്‍ലമെന്റ് മാര്‍ച്ച്

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss