|    Apr 24 Tue, 2018 4:58 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഹണി പ്രീതിനായി ലുക്കൗട്ട് നോട്ടീസ്

Published : 12th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വളര്‍ത്തുമകള്‍ ഹണി പ്രീതിനെ കണ്ടെത്താന്‍ ഹരിയാന പോലിസ് ശ്രമം തുടങ്ങി. നേപ്പാള്‍ അതിര്‍ത്തിയിലുള്ള പോലിസ് സ്‌റ്റേഷനുകളില്‍ അടക്കം ഇവരുടെ ചിത്രം ഉള്‍പ്പെട്ട പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ഹണി പ്രീത് നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നുവെന്ന സൂചനകളെ തുടര്‍ന്നാണിത്. ഉത്തര്‍പ്രദേശ് പോലിസിനും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss