|    Jul 21 Sat, 2018 12:13 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഹണിപ്രീതിന്റെ മുന്‍ ഭര്‍ത്താവിന് വധഭീഷണി

Published : 29th September 2017 | Posted By: fsq

 

കര്‍ണാല്‍: ആള്‍ദൈവം ഗുര്‍മീത് റാംറഹിംസിങിന്റെ വളര്‍ത്തുപുത്രി ഹണിപ്രീതിന്റെ മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്തയ്ക്കു വധഭീഷണി. ഇതേത്തുടര്‍ന്ന് കര്‍ണാല്‍ സിറ്റി പോലിസ് സ്‌റ്റേഷനില്‍ അദ്ദേഹം പരാതി നല്‍കി. അജ്ഞാതന്‍ ഫോണില്‍ വിളിച്ച് കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഗുപ്തയുടെ പരാതി പരിശോധിച്ചുവരുകയാണെന്ന് ഇന്‍സ്‌പെക്ടര്‍ രജ്ബീര്‍ സിങ് അറിയിച്ചു. ഗുപ്തയ്ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുപ്ത 1999ല്‍ ഹണിപ്രീതിനെ വിവാഹം ചെയ്തത്. 2011ല്‍ ദമ്പതികള്‍ വേര്‍പിരിയുകയും ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss