|    Oct 18 Thu, 2018 2:13 am
FLASH NEWS
Home   >  National   >  

ഹണിപ്രീതിനെ കണ്ടെത്താന്‍ പോലിസ് പോസ്റ്ററുകള്‍ പതിച്ചു

Published : 12th September 2017 | Posted By: shadina sdna

ന്യൂഡല്‍ഹി: ദേര സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹിം സിങിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിനെ കണ്ടെത്താന്‍ ഹരിയാന പോലിസ് ശ്രമം തുടങ്ങി. നേപ്പാള്‍ അതിര്‍ത്തിയിലുള്ള പോലിസ് സ്‌റ്റേഷനിലടക്കം ഹണിപ്രീതിന്റെ ചിത്രമുള്ള പോസ്റ്ററുകള്‍ പതിച്ചു. ഹണിപ്രീത് നേപ്പാളിലേക്ക് കടക്കാന്‍ സാധ്യതയുണെന്ന സൂചനകളെ തുടര്‍ന്നാണിത്. നേപ്പാള്‍ അതിര്‍ത്തിയിലുള്ള എല്ലാ പോലിസ് സ്‌റ്റേഷനുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. നേരത്തെ ഹണിപ്രീതിനെതിരേ ഹരിയാന പോലിസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss