|    Oct 15 Mon, 2018 11:26 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ഹജ്ജ് 2016 ഫ്‌ളൈറ്റ് മാനിഫെസ്റ്റ് തിങ്കളാഴ്ച

Published : 13th August 2016 | Posted By: SMR

കരിപ്പൂര്‍: 2016-ലെ ഹജ്ജിന് യാത്ര തിരിക്കുന്ന ഓരോ ഹാജിമാരുടേയും വിമാന തിയ്യതിയും സമയവും വിമാന നമ്പറും രണ്ട് ദിവസത്തിനകം പ്രസിദ്ധീകരിക്കും. ഓരോ വിമാനത്തിലും ഹാജിമാരുടെ കൂടെ സൗദിയിലേക്ക് പോകുന്ന വളണ്ടിയര്‍മാരുടെ മൊബൈല്‍ നമ്പറും തിയ്യതിയും താഴെ. ഹാജിമാരുടെ വിമാന മാനിഫെസ്റ്റ് പ്രസിദ്ധീകരിച്ച ഉടനെ വളണ്ടിയര്‍മാര്‍  ഹാജിമാരുമായി ബന്ധപ്പെട്ട്  നിര്‍ദ്ദേശങ്ങള്‍ നല്‍കും.
എസ്‌വി-5123,  ആഗസ്ത് 22, മുഹമ്മദ് റൗഫ് (9447345398), മൂജീബ് റഹ്മാന്‍ (9961739026)
എസ്‌വി-5229, ആഗസ്ത് 23, അബൂബക്കര്‍ (9847308701), സൈനുദ്ദീന്‍ നാട്ടുകല്ലിങ്കല്‍ (9946365110)
എസ്‌വി-5225, ആഗസ്ത് 23, അശ്‌റഫ് (8301036053), ഇബ്രാഹിംകുട്ടി (9656002323)
എസ്‌വി-5327, ആഗസ്ത് 24, അബ്ദുല്‍ഖാദര്‍ (9447541937), റഈസ് (9895072723)
എസ്‌വി-5391, ആഗസ്ത് 24, റഫീഖ് (8281334561), നിയാസ് (9400734215)
എസ്‌വി-5435, ആഗസ്ത് 25, നസീര്‍ (9744191488), മുഹമ്മദ് (9447423677)
എസ്‌വി-5429, ആഗസ്ത് 25, മൊയ്തീന്‍കുട്ടി (9847972774), അബ്ദുല്‍മുനീര്‍ (9497934311)
എസ്‌വി-5519, ആഗസ്ത് 16, അയ്യൂബ് (9744594214), സിദ്ദീഖ് (9446792238)
എസ്‌വി-5593, ആഗസ്ത് 26, ഷബീര്‍ (9447526226), ഇഖ്ബാല്‍ (9495120145)
എസ്‌വി-5513, ആഗസ്ത് 27, യൂനുസ് (9497410319), അബ്ദുര്‍റഹിമാന്‍ (9895759867)
എസ്‌വി-5671, ആഗസ്ത് 27, ആബിദ് അഹമ്മദ് (9400481119), മുഹമ്മദ് അലി (9447076217)
എസ്‌വി-5793, ആഗസ്ത് 28, നസിറുദ്ദീന്‍ (8089814470), കരീം (9846313106)
എസ്‌വി-5791, ആഗസ്ത് 28, നാഷറുദ്ദീന്‍ (9037977667) നിഷാദ് (9447116584)
എസ്‌വി-5119, ആഗസ്ത് 29, സലാഹുദ്ദീന്‍ (9497426914), മനാഫ് (8086996518)
എസ്‌വി-5127, ആഗസ്ത് 29, സക്കീര്‍ ഹുസ്സൈന്‍ (9946043770), സൈതലവി (9495858962)
എസ്‌വി-5235, ആഗസ്ത് 30, അമീര്‍ (8547888589), അബ്ദുല്‍ റഹിമാന്‍ (9746775013)
എസ്‌വി-5223, ആഗസ്ത് 29, അബ്ദുല്‍ഹമീദ് (9539049552), സുബൈര്‍ (9846456647)
എസ്‌വി-5319, ആഗസ്ത് 31, ഉമൈര്‍ (9496978265), നൂര്‍ മുഹമ്മദ് (9946236464)
എസ്‌വി-5327, ആഗസ്ത് 31, സുനീര്‍ (9895113650), മുഹമ്മദ് താഹിര്‍ (9497934431)
എസ്‌വി-5491, സെപ്തംബര്‍ 1, ഷാനവാസ് (9446737638), ജാബിര്‍ (8089124156)
എസ്‌വി-5591, സെപ്തംബര്‍ 2, നസീര്‍ (9745502688), പി വി അഹമ്മദ് സാജു (9446960823)
എസ്‌വി-5691, സെപ്തംബര്‍ 3, നൗഷാദ് മന്നാര്‍ (9961940257), അബ്ദുല്‍ജബ്ബാര്‍ (9497934333)
എസ്‌വി-5711, സെപ്തംബര്‍ 4, അസ്സൈന്‍ (9446782192), അബ്ദുര്‍റസാഖ് നാലകത്ത് (9400854150), സിദ്ദീഖ് (9961300442)
എസ്‌വി-5193, സെപ്തംബര്‍ 5, അബ്ദുല്‍നാസര്‍ (9895239752).
ആഗസ്ത് 17നകം മുഴുവന്‍ ഹാജിമാരേയും വളണ്ടിയര്‍മാര്‍ ബന്ധപ്പെടും. പ്രസ്തുത തിയ്യതിക്കകം ഏതെങ്കിലും ഹാജിമാരെ വളണ്ടിയര്‍മാര്‍ ബന്ധപ്പെടാതെ ഉണ്ടെങ്കില്‍  ആ വിവരം ട്രെയ്‌നര്‍മാരെ അറിയിക്കണമെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss