|    Nov 24 Fri, 2017 8:26 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ഹജ്ജ് സെല്‍ ഓഫിസര്‍മാരെ നിയമിച്ചു

Published : 8th August 2017 | Posted By: fsq

 

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ 2017 ഹജ്ജ് ക്യാംപിലേക്കുള്ള സ്‌പെഷ്യല്‍ ഓഫിസറായി റിട്ട. പോലിസ് സൂപ്രണ്ട് യു അബ്ദുല്‍ കരീമിനെയും ഹജ്ജ് സെല്‍ ഓഫിസറായി സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പ് അഡീഷനല്‍ സെക്രട്ടറി എ അബ്ദുല്‍ ലത്തീഫിനെയും നിയമിച്ചു. ഇവര്‍ക്കൊപ്പം വിവിധ വകുപ്പുകളില്‍ ഡെപ്യൂട്ടേഷനില്‍ 35 ഉദേ്യാഗസ്ഥരെയും നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ഹജ്ജ് സെല്ലിന്റെ പ്രവര്‍ത്തനം 8 മുതല്‍ ആരംഭിക്കും. തീര്‍ത്ഥാടകരുടെ രേഖകള്‍ 7നു കൊച്ചിയിലെത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക