|    Oct 17 Wed, 2018 4:03 pm
FLASH NEWS
Home   >  National   >  

ഹജ്ജ് യാത്രാക്കൂലിയില്‍ ഇളവ്

Published : 27th February 2018 | Posted By: G.A.G

ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്നവരുടെ യാത്രാക്കൂലിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിമാനക്കൂലിയില്‍ 20000 മുതല്‍ 97000 രൂപയുടെ വരെ ഇളവാണ് ഇതോടെ നിലവില്‍ വരിക . കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി അറിയിച്ചതാണിത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക താല്‍പ്പര്യ പ്രകാരമാണ് നടപടിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss