|    Nov 19 Mon, 2018 6:48 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഹജ്ജ് യാത്രക്ക് ജിഎസ്ടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി

Published : 9th November 2018 | Posted By: kasim kzm

കൊണ്ടോട്ടി: ജിഎസ്ടി പൂര്‍ണമായും എടുത്തുകളയുകയോ സാധാരണ യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നത് പോലെ അഞ്ച് ശതമാനമാക്കി കുറയ്ക്കുകയോ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി മന്ത്രി ഡോ. തോമസ് ഐസക്കിന് നിവേദനം നല്‍കി.
വേണ്ട നടപടികള്‍ കൈക്കൊള്ളാമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി ചെയര്‍മാന്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss