|    Feb 24 Sat, 2018 1:54 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഹജ്ജ് : തീര്‍ത്ഥാടകരുടെ ഐഡി കാര്‍ഡെത്തി

Published : 4th August 2017 | Posted By: fsq

 

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിനു പോവുന്ന തീര്‍ത്ഥാടകരുടെ ലോഹവളയും ഐഡി കാര്‍ഡും ഹജ്ജ് ക്യാംപിലെത്തി. തീര്‍ത്ഥാടകരുടെ കവര്‍ നമ്പര്‍ കൊത്തിവച്ച ലോഹവള തീര്‍ത്ഥാടകരെ തിരിച്ചറിയുന്നതിനാണു നല്‍കുന്നത്.  ഹജ്ജ് ക്യാംപില്‍ ഹജ്ജ് സെല്‍ ഉദ്യോഗസ്ഥരാണ് പാസ്‌പോര്‍ട്ടും മറ്റു രേഖകളും തീര്‍ത്ഥാടകര്‍ക്ക് കൈമാറുക. തീര്‍ത്ഥാടകരുടെ യാത്രാ തിയ്യതി അടുത്തദിവസം ലഭിക്കുമെന്നു സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss