|    Mar 24 Fri, 2017 9:58 am
FLASH NEWS

ഹജ്ജിന് പോവുന്നവര്‍ പാസ്‌പോര്‍ട്ട് പരിശോധിക്കണം

Published : 6th December 2015 | Posted By: SMR

hajj

കോഴിക്കോട്: അടുത്ത വര്‍ഷം ഹജ്ജിന് പോവാന്‍ ഉദ്ദേശിക്കുന്നവര്‍ അവരുടെ കൈവശമുള്ള പാസ്‌പോര്‍ട്ട് കൈകൊണ്ട് എഴുതിയത് അല്ലെന്ന് ഉറപ്പുവരുത്തണമെന്ന് കേരള ഹജ്ജ് വെല്‍ഫെയര്‍ ഫോറം ജനറല്‍ സെക്രട്ടറി അറിയിച്ചു.

ആരുടെയെങ്കിലും കൈവശം അത്തരം പാസ്‌പോര്‍ട്ടാണ് ഉള്ളതെങ്കില്‍ എത്രയും വേഗം പാസ്‌പോര്‍ട്ട് ഓഫിസുമായി ബന്ധപ്പെട്ട് മാറ്റിവാങ്ങേണ്ടതാണ്. 2016ലെ ഹജ്ജിന് അപേക്ഷിക്കുന്നവരുടെ പാസ്‌പോര്‍ട്ട് 2017 മാര്‍ച്ച് 31 വരെ കാലാവധിയുള്ളതായിരിക്കണം. ഇതും അപേക്ഷ കൊടുക്കുന്നതിനു മുമ്പ് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും സെക്രട്ടറി പത്രക്കുറിപ്പില്‍ പറഞ്ഞു.

(Visited 68 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക