|    Aug 21 Mon, 2017 2:31 am
FLASH NEWS
Home   >  Sports  >  Cricket  >  

സൗരവ് ഗാംഗുലിക്ക് നേര് പാക് ആരാധകരുടെ കൈയ്യേറ്റ ശ്രമം

Published : 18th June 2017 | Posted By: ev sports


ലണ്ടന്‍: ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ മല്‍സരം കാണാനെത്തിയ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിക്ക് നേരെ പാക് ആരാധകരുടെ കൈയ്യേറ്റ ശ്രമം. സ്‌റ്റേഡിയത്തിലേക്ക് കാറിലെത്തിയ ഗാംഗുലിയുടെ വാഹനം തടഞ്ഞ ആരാധകര്‍ പാകിസ്താന്‍ പതാക കാറിന് മുകളിലൂടെ വീശുകയും വാഹനത്തിന്റെ ചില്ലുകളില്‍ അടിക്കുകയും അസഭ്യം പറയുകയും ചെയ്തു. എന്നാല്‍ ചിരിയോടെ കാറിലിരുന്ന ഗാംഗുലി കൈവീശി ആരാധകരെ അഭിവാദ്യം ചെയ്താണ് മുന്നോട്ട് പോയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക