|    Jul 24 Mon, 2017 8:28 pm
FLASH NEWS
Home   >  National   >  

സൗമ്യ വധക്കേസ്: സുപ്രീംകോടതി വിധിക്കെതിരെ കട്ജു

Published : 16th September 2016 | Posted By: mi.ptk

സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ നല്‍കാനുള്ള നിരവധി തെളിവുകളുണ്ടായിട്ടും സംശയത്തിന്റെ ആനുകൂല്യം നല്‍കി വധശിക്ഷ റദ്ദാക്കിയത് ഗുരുതര പിഴവാണെന്ന് ജസ്റ്റിസ് മാര്‍ക്കണ്‌ഠേയ കട്ജു. സുപ്രീംകോടതി നിയമത്തെ തെറ്റായി വ്യാഖ്യാനിച്ചെന്ന് കട്ജു തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. വധശിക്ഷ ഒഴിവാക്കാന്‍ സുപ്രീംകോടതി നിരീക്ഷിച്ച കാരണങ്ങളിലെ പിഴവുകള്‍ നിരത്തിയാണ് കട്ജുവിന്റെ പോസ്റ്റ്.

katju-02

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക