|    Mar 29 Wed, 2017 10:43 pm
FLASH NEWS

സൗമ്യ വധം :ജസ്റ്റിസ് കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഹരജിയായി പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനം

Published : 17th October 2016 | Posted By: G.A.G

soumyaന്യൂഡല്‍ഹി : സൗമ്യ വധക്കേസില്‍ സുപ്രീംകോടതിയുടെ അസാധാരണ നടപടി. കേസിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഹരജിയായി പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. കേസില്‍ നേരിട്ട് ഹാജരാകാന്‍ കോടതി കട്ജുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ കട്ജുവിന്റെ വിശദീകരണം കേട്ടശേഷം പുനപരിശോധനാ ഹരജി നവംബര്‍ 11ന് വീണ്ടും പരിഗണിക്കും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day