|    Oct 20 Fri, 2017 10:59 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സൗദി സൈനികാഭ്യാസം: 20 രാജ്യങ്ങള്‍ പങ്കെടുക്കും

Published : 17th February 2016 | Posted By: SMR

റിയാദ്: സൗദി അറേബ്യയുടെ ആഭിമുഖ്യത്തില്‍ 20 രാജ്യങ്ങള്‍ പങ്കെടുക്കുന്ന സൈനികാഭ്യാസ പ്രകടനത്തിനായി വിവിധ അറബ്, ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ നിന്നുള്ള സൈനികരും അത്യാധുനിക ആയുധങ്ങളും എത്തിച്ചേര്‍ന്നു. റഅ്ദ് അല്‍ ഷിമാല്‍ അഥവാ ‘വടക്കന്‍ ഇടിമുഴക്കം’എന്നു നാമകരണം ചെയ്തിരിക്കുന്ന സൈനികാഭ്യാസ പ്രകടനം പശ്ചിമേഷ്യയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ പ്രകടനമാണ്. സൈനികാഭ്യാസത്തെ മേഖലയില്‍ സ്ഥിരം സംഘര്‍ഷത്തിനു ശ്രമിക്കുന്ന ചില രാഷ്ട്രങ്ങള്‍ക്കും ഐഎസ് പോലുള്ള സായുധസംഘടനകള്‍ക്കുമുള്ള താക്കീതായിട്ടാണ് വിലയിരുത്തുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക